Skip to product information
1 of 2

Derek Prince Ministries India

God's Word Heals - Malayalam

God's Word Heals - Malayalam

Regular price Rs. 175.00
Regular price Sale price Rs. 175.00
Sale Sold out
Shipping calculated at checkout.
സൗഖ്യം പ്രാപിക്കുന്ന ശക്തി

പ്രഗത്ഭനായ ബൈബിൾ അദ്ധ്യാപകനും, പ്രശസ്ത ഗ്രന്ഥകാരനുമായ
ഡെറിക് പ്രിൻസ് അത്ഭുതകരമായ രോഗസൗഖ്യങ്ങളുടെ
അത്ഭുതങ്ങളുടെയും സ്വന്തം അനുഭവങ്ങളാലും മറ്റുള്ളവരുടെ
അനുഭവങ്ങളാലും ദൈവത്തിന്റെ വചനത്തിന്റെ സത്യങ്ങളെ
വിശദീകരിക്കുന്നു. ദൈവം കരുതിയിട്ടുള്ള രോഗസൗഖ്യവും
രോഗസൗഖ്യത്തിനുള്ള ശക്തിയും പ്രാപിക്കുന്നതിന്റെ
മുഖാന്തരങ്ങൾ വെളിപ്പെടുത്തുന്നു.
അവിശ്വസനീയമായ ഈ വിവരണങ്ങളിലൂടെ നിങ്ങൾക്ക്...

* രോഗങ്ങളുടെയും വ്യാധികളുടെയും കാരണം തിരിച്ചറിയാം.
* രോഗസൗഖ്യത്തിനുള്ള ആത്മീയ തടസ്സങ്ങൾ ഒഴിവാക്കാം.
* രോഗസൗഖ്യം സംഭവിക്കുന്നതെന്തുകൊണ്ട് ഉണ്ടാകാത്തത് എന്തുകൊണ്ട് എന്നു പഠിക്കാം.
* ക്ഷമിക്കാത്തതും കൈപ്പുള്ളതുമായ സ്വഭാവത്തിൽ നിന്നു വിടുതൽ പ്രാപിക്കാം.
* ദൈവവചനത്തിന്റെ രോഗസൗഖ്യദായകശക്തി നിങ്ങൾക്കു അനുഭവിച്ചറിയാം.

ഡെറിക് പ്രിൻസ് (1915-2003) ഡെറെക് പ്രിൻസ് മിനിസ്ട്രീസ്
ഇന്റർനാഷണൽ സ്ഥാപകനാണ്. 50-ലധികം പുസ്തകങ്ങൾ
രചിച്ചിട്ടുണ്ട്. ഈറൻ കോളെജിലും കേംബ്രിഡ്ജിലും വിദ്യാഭ്യാസം
നടത്തിയിട്ടുണ്ട്. കോബ്രിഡ്ജിലും ജെറുസലേം ഹീബ്രു
യൂണിവേഴ്സിറ്റിയിലും ഹീബ്രു രാമായിക് ഭാഷ പഠിച്ചു.
ലളിതമായും വ്യക്തമായും വേദപുസ്തകം വ്യാഖ്യാനം
നടത്തുന്നതാണ് തന്റെ ശൈലി; ലോകമെങ്ങുമുള്ള ജനലക്ഷങ്ങൾക്കു
വിശ്വാസത്തിന്റെ അടിസ്ഥാനമിടുന്നതിനും ക്രിസ്തുവിൽ
വളരുന്നതിനും സഹായിച്ചിട്ടുള്ള, ഡെയ്ലി റേഡിയോ
മിനിസ്ട്രി ഇന്നും ലോകമെങ്ങുമുള്ള ലക്ഷോപലക്ഷം
ശ്രോതാക്കളിൽ എത്തിക്കൊണ്ടിരിക്കുന്നു.
View full details