1
/
of
2
Derek Prince Ministries India
Holy Spirit In You - Malayalam
Holy Spirit In You - Malayalam
Regular price
Rs. 75.00
Regular price
Sale price
Rs. 75.00
Unit price
/
per
Shipping calculated at checkout.
Couldn't load pickup availability
പരിശുദ്ധാത്മാവിന്റെ ശക്തിയും
പ്രചോദനവും മനസ്സിലാക്കുക
ദൈവരാജ്യത്തിന്റെ സമ്പത്ത് ആസ്വദിക്കുവാൻ,
പരിശുദ്ധാത്മാവിനെ അതിന്റെ പൂർണ്ണ അധികാരിയായി
നാം തിരിച്ചറിയണം. ദൈവം നിങ്ങളുടെ
* കൂടെയുള്ള സഹായകൻ
* ദൈവവചനം വെളിപ്പെടുത്തുന്നവൻ
* പ്രാർത്ഥനാ സഹായി
* ജീവനും ആരോഗ്യവും പ്രദാനം ചെയ്യുന്നവൻ
* ദിവ്യസ്നേഹം വഹിക്കുന്നവൻ
എന്നുള്ള സത്യം നിങ്ങൾ തിരിച്ചറിയുമ്പോൾ
പരിശുദ്ധാത്മാവുമായുള്ള നിങ്ങളുടെ
വ്യക്തിബന്ധത്തിന് ഒരിക്കലും
തടസ്സമുണ്ടാവുകയില്ല.
വേദപുസ്തകത്തിന്റെ സവിശേഷവും
ആഴമേറിയതുമായ വെളിപ്പാടുകൾ
പരിശുദ്ധാത്മാവിന്റെ പ്രവർത്തനമാണ്.
Share

