1
/
of
2
Derek Prince Ministries India
How To Pass From Curse To Blessing - Malayalam
How To Pass From Curse To Blessing - Malayalam
Regular price
Rs. 80.00
Regular price
Sale price
Rs. 80.00
Unit price
/
per
Shipping calculated at checkout.
Couldn't load pickup availability
നിഴലിൽ നിന്നും സൂര്യപ്രകാശത്തിലേക്ക്...
നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഏതെല്ലാം
ശക്തികളാണ് സ്വാധീനിക്കുന്നതെന്ന് നിങ്ങൾക്ക്
അറിയാമോ?
രോഗം, സാമ്പത്തിക ഞെരുക്കം, ബന്ധങ്ങളിലെ ഭിന്നത
എന്നിവയാൽ നിങ്ങൾ നിരാശപ്പെടുകയാണോ?
നിങ്ങൾക്കോ നിങ്ങളുടെ കുടുംബത്തിലോ നിരന്തരം
അപകടങ്ങൾ സംഭവിക്കുന്നുണ്ടാകാം? ചില ആളുകൾക്ക്
അർഹിക്കുന്നതിലും അധികം വിജയം ലഭിക്കുന്നത്
എന്തുകൊണ്ട് എന്ന് നിങ്ങൾ അത്ഭുതപ്പെടുന്നുണ്ടാകാം?
ജീവിതത്തിൽ രണ്ടു തരം ശക്തികൾ പ്രവർത്തിക്കുന്നു.
എന്ന് ഡറിക് പ്രിൻസ് അഭിപ്രായപ്പെടുന്നു.
അനുഗ്രഹങ്ങളും ശാപങ്ങളും. ഒന്ന് പ്രയോജനമുള്ളത്,
മറേത് അപകടകരമായത്. ദൈവാനുഗ്രഹങ്ങൾ
ആസ്വദിക്കുന്നതിനും ശാപങ്ങളിൽ നിന്നും
സംരക്ഷിക്കപ്പെടുന്നതിനും, ഈ ശക്തികൾ
എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് നാം
മനസ്സിലാക്കിയിരിക്കണം.
അന്ധകാരയുഗത്തിൽ നിന്നുമുള്ള അന്ധവിശ്വാസമല്ല
ശാപം എന്ന് ഡറിക് പ്രിൻസ് നാടകീയമായി
വെളിപ്പെടുത്തുന്നു. ജീവിതത്തിൽ പ്രവർത്തിക്കുന്ന
ശാപത്തെ തിരിച്ചറിഞ്ഞ് അതിൽ നിന്നും വിടുതലും
ദൈവാനുഗ്രഹവും എങ്ങനെ പ്രാപിക്കാമെന്ന് അദ്ദേഹം
വെളിപ്പെടുത്തുന്നു.

Share