Derek Prince Ministries India
Authority & Power of God's Word - Malayalam
Authority & Power of God's Word - Malayalam
Couldn't load pickup availability
യേശുക്രിസ്തുവിനെയും
വേദപുസ്തകത്തെയും മനസ്സിലാക്കിയിരിക്കുന്നു. ദൈവവചനമായി വേദപുസ്തകം ദൈവത്തിൻ്റെ എഴുതപ്പെട്ട വചനമാണ്. യേശു ദൈവത്തിൻ്റെ രൂപപരമായ വചനമാണ്. ഇവയിൽ ഏതെങ്കിലും ഒന്നിനോടുള്ള ബന്ധം മറ്റേതിനോടുള്ള ബന്ധത്തെ ബാധിക്കും.
അധികാരം എന്ന പദത്തെ കുറിച്ച് ചിന്തിക്കുമ്പോൾ അതിൻ്റെ മൂലപദം എഴുത്തുകാരൻ ആണ് എന്നുള്ളത് നാം മനസ്സിലാക്കണം. എഴുത്തുകാരന് മാത്രമാണ് അദ്ദേഹത്തിന്റെ എഴുത്തിന് അധികാരത്തെ കൊടുക്കുവാൻ കഴിയുന്നത്. ചുവടെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കണമെങ്കിൽ എഴുത്തുകാരനായ പരിശുദ്ധാത്മാവിനോടു നാം ചോദിക്കേണ്ടതുണ്ട്:
പഴയ നിയമത്തോടുള്ള യേശുവിന്റെ മനോഭാവം
യേശു വചനത്തിൻ്റെ അധികാരത്തെ അംഗീകരിച്ചത് എപ്രകാരം?
യേശുക്രിസ്തു വചനത്തെ നിവർത്തിച്ച വഴികൾ
ദൈവവചനം ഇരുവായ്തലയുള്ള വാൾ എന്ന നിലയിൽ
ദൈവവചനത്തിൻ്റെ എട്ട് പ്രഭാവങ്ങൾ.
Share

