Blessing Or Curse You Can Choose - Malayalam

Regular price
Rs. 155.00
Regular price
Sale price
Rs. 155.00
Unit price
/
per
നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഏതെല്ലാം
ശക്തികളാണ് സ്വാധീനിക്കുന്നതെന്ന് നിങ്ങൾക്ക് അറിയാമോ?
തുടർന്നുവരുന്ന രോഗങ്ങളാലും സാമ്പത്തിക ഞെരുക്കങ്ങളാലും തകർന്ന ബന്ധങ്ങളാലും നിരാമയിൽ കഴിയുകയാണോ നിങ്ങൾ? അഥവാ നിങ്ങൾക്കോ നിങ്ങളുടെ കുടുംബത്തിലോ ഭയപ്പെടുത്തുന്ന രീതിയിൽ തുടർച്ചയായി അപകടങ്ങൾ നടക്കുന്നുവോ? ചില വ്യക്തികൾ ലഭിക്കേണ്ടതിലും കൂടുതൽ വിജയവും നന്മയും നേടുന്നതെങ്ങനെ എന്ന് നിങ്ങൾ അത്ഭുതപ്പെടാറുണ്ടോ?
സകല ജീവിതങ്ങളിലും പ്രവർത്തിക്കുന്ന രണ്ട് ശക്തികളെക്കുറിച്ചാണ് ഡെറക് പ്രിൻസ് ഇവിടെ പറയുന്നത് അനുഗ്രഹവും ശാപവും. ഒന്ന് ഉപകാരപ്രദം. മറ്റൊന്ന് അപകടകരം. ദൈവത്തിന്റെ അനുഗ്രഹങ്ങളുടെ നന്മ ആസ്വദിക്കുവാനും ശാപങ്ങളിൽ നിന്നും സംരക്ഷിക്കപ്പെടുവാനും, ഈ ശക്തികൾ പ്രവർത്തിക്കുന്നത് എങ്ങനെ എന്ന് നാം മനസിലാക്കേണ്ടതുണ്ട്.
ശാപം എന്നത് ഇരുണ്ട യുഗങ്ങളിൽ നിന്നുമുള്ള ഒരു അന്ധവിശ്വാസമല്ലെന്ന് വളരെ നാടകീയമായി ഡെറക് പ്രിൻസ് തെളിയിക്കുന്നു. തങ്ങൾ പാരമ്പര്യത്തിന്റെയോ അന്ധവിശ്വാസത്തിന്റെയോ ഇകളായിരുന്നില്ലെന്നും മറിച്ച്മു ൻതലമുറകളിൽ നിന്നും ഉത്ഭവിച്ച ഒരു ശാപമായിരുന്നു പ്രശ്നമെന്നും തിരിച്ചറിഞ്ഞവരുടെ യഥാർത്ഥ ജീവിതാനുഭവങ്ങൾ അദ്ദേഹം വരച്ചുകാണിക്കുന്നു. പരമ പ്രധാനമായി. ശാപം നിങ്ങളുടെ ജീവിതത്തിൽ പ്രവർത്തിക്കുന്നത് എങ്ങനെ തിരിച്ചറിയാമെന്ന്
വിവരിക്കുന്ന പ്രിൻസ്, ദൈവാനുഗ്രഹം കണ്ടെത്തുവാനും അതു പ്രാപിക്കുവാനും നിങ്ങളെ സഹായിക്കുന്നു.
നിങ്ങളുടെ ജീവിതത്തിലെ ശാപത്തെ തിരിച്ചറിഞ്ഞ് വിടുതൽ
നേടുന്നതും ദൈവാനുഗ്രഹം പ്രാപിക്കുന്നതും എങ്ങനെയെന്ന്
ഡറിക് പ്രിൻസ് വെളിപ്പെടുത്തുന്നു.