1
/
of
2
Derek Prince Ministries India
Divine Exchange - Malayalam
Divine Exchange - Malayalam
Regular price
Rs. 25.00
Regular price
Sale price
Rs. 25.00
Unit price
/
per
Shipping calculated at checkout.
Couldn't load pickup availability
ദൈവിക കാറ
സുവിശേഷത്തിന്റെ സന്ദേശം യേശുക്രിസ്തുവിന്റെ
ക്രൂശുമരണം എന്ന ഒരൊറ്റ ചരിത്ര സംഭവത്തെ ചുറ്റി
നിൽക്കുന്നു. ഈ പരമയോഗത്തിന്റെ അടിസ്ഥാനത്തിൽ
പൗലൊസ് ഇപ്രകാരം എഴുതുന്നു: “എൻ
ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ട് ഒക്കെയും മഹത്വത്തോടെ
തന്റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ
പൂർണ്ണമായി തീർത്തു തരും" (ഫിലി. 4:19).
നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും
ഉള്ള ആവശ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
ശരീര
വികാര വിചാരങ്ങൾ
ആത്മാവ്
ഭൗതികാവശ്യങ്ങൾ
മനസ്സ്
സാമ്പത്തികാവശ്യങ്ങൾ
നിങ്ങളുടെ ജീവിതത്തിൽ ഈ ദൈവിക കൈമാറ്റം
എപ്രകാരം പ്രയോജനപ്പെടുത്താമെന്ന് പഠിക്കുക.
Share

