1
/
of
2
Derek Prince Ministries India
Fatherhood - malayalam
Fatherhood - malayalam
Regular price
Rs. 35.00
Regular price
Sale price
Rs. 35.00
Unit price
/
per
Shipping calculated at checkout.
Couldn't load pickup availability
ഓരോ പിതാവും ഒരു പുരോഹിതൻ എന്ന നിലയിൽ
ദൈവസന്നിധിയിൽ തന്റെ കുടുംബത്തെ പ്രതിനിധീകരിക്കുന്നു.
ഓരോ പിതാവും ഒരു പ്രവാചകൻ എന്ന നിലയിൽ
ദൈവത്തെ തന്റെ കുടുംബത്തിൽ പ്രതിനിധീകരിക്കുന്നു.
ഒരോ പിതാവും ഒരു രാജാവ് എന്ന നിലയിൽ, ദൈവത്തിന്
പകരമായി കുടുംബത്തെ ഭരിക്കുന്നു.
വ്യക്തിത്വം നഷ്ടപ്പെട്ടതാണ് ഇന്നത്തെ
യഥാർത്ഥ പ്രശ്നം. മാതാപിതാക്കളും മക്കളും
തമ്മിലുള്ള ബന്ധം തകരുമ്പോൾ വ്യക്തികളുടെ
മാന്യത നഷ്ടപ്പെടുന്നു. ഈ ഗ്രന്ഥത്തിൽ,
ഒരു പിതാവ് എന്ന നിലയിൽ നമ്മോടുള്ള
ദൈവത്തിന്റെ ബന്ധത്തെ വ്യക്തമാക്കുന്നു.
ആ ബന്ധത്തെ പ്രതിരൂപമായി
നിലനിർത്താനാണ് മാനുഷികമായ
ചിത്രത്തിന് ദൈവം രൂപരേഖ നൽകിയത്.
ഒരർത്ഥത്തിൽ, ദൈവത്തെപ്പോലെയുള്ള
നിലവാരം ഏറ്റവുമധികം പ്രകടമാക്കുവാനുള്ള
പദവിയാണ് ചിത്രം. മനുഷ്യന്
നേടാവുന്നതിൽ ഏറ്റവും ഉന്നതമായ
പദവിയാണിത്.
ഒരു പുരോഹിതൻ, പ്രവാചകൻ, രാജാവ്
എന്ന നിലയിലുള്ള യേശുക്രിസ്തുവിന്റെ
പ്രധാനപ്പെട്ട ശുശ്രൂഷകൾ ഒരു നല്ല
പിതാവ് അനുകരിക്കുന്നു.
ആധുനിക പിതാക്കന്മാർ തങ്ങളുടെ
കുടുംബത്തോടുള്ള ഉത്തരവാദിത്വം
ഏറ്റെടുക്കുമോ? കാരണം പിതാക്കന്മാരുടെ
തീരുമാനം ദേശത്തിന്റെ ഭാവിയെ
നിശ്ചയിക്കുന്നു.
ദൈവസന്നിധിയിൽ തന്റെ കുടുംബത്തെ പ്രതിനിധീകരിക്കുന്നു.
ഓരോ പിതാവും ഒരു പ്രവാചകൻ എന്ന നിലയിൽ
ദൈവത്തെ തന്റെ കുടുംബത്തിൽ പ്രതിനിധീകരിക്കുന്നു.
ഒരോ പിതാവും ഒരു രാജാവ് എന്ന നിലയിൽ, ദൈവത്തിന്
പകരമായി കുടുംബത്തെ ഭരിക്കുന്നു.
വ്യക്തിത്വം നഷ്ടപ്പെട്ടതാണ് ഇന്നത്തെ
യഥാർത്ഥ പ്രശ്നം. മാതാപിതാക്കളും മക്കളും
തമ്മിലുള്ള ബന്ധം തകരുമ്പോൾ വ്യക്തികളുടെ
മാന്യത നഷ്ടപ്പെടുന്നു. ഈ ഗ്രന്ഥത്തിൽ,
ഒരു പിതാവ് എന്ന നിലയിൽ നമ്മോടുള്ള
ദൈവത്തിന്റെ ബന്ധത്തെ വ്യക്തമാക്കുന്നു.
ആ ബന്ധത്തെ പ്രതിരൂപമായി
നിലനിർത്താനാണ് മാനുഷികമായ
ചിത്രത്തിന് ദൈവം രൂപരേഖ നൽകിയത്.
ഒരർത്ഥത്തിൽ, ദൈവത്തെപ്പോലെയുള്ള
നിലവാരം ഏറ്റവുമധികം പ്രകടമാക്കുവാനുള്ള
പദവിയാണ് ചിത്രം. മനുഷ്യന്
നേടാവുന്നതിൽ ഏറ്റവും ഉന്നതമായ
പദവിയാണിത്.
ഒരു പുരോഹിതൻ, പ്രവാചകൻ, രാജാവ്
എന്ന നിലയിലുള്ള യേശുക്രിസ്തുവിന്റെ
പ്രധാനപ്പെട്ട ശുശ്രൂഷകൾ ഒരു നല്ല
പിതാവ് അനുകരിക്കുന്നു.
ആധുനിക പിതാക്കന്മാർ തങ്ങളുടെ
കുടുംബത്തോടുള്ള ഉത്തരവാദിത്വം
ഏറ്റെടുക്കുമോ? കാരണം പിതാക്കന്മാരുടെ
തീരുമാനം ദേശത്തിന്റെ ഭാവിയെ
നിശ്ചയിക്കുന്നു.
Share

