Skip to product information
1 of 2

Derek Prince Ministries India

Foundations for Life - Malayalam

Foundations for Life - Malayalam

Regular price Rs. 490.00
Regular price Sale price Rs. 490.00
Sale Sold out
Shipping calculated at checkout.

നീതിനിർഭരമായ ജീവിതത്തിനുള്ള അടിസ്ഥാനങ്ങൾ എന്ന
ഈ പുസ്തകം നിങ്ങളുടെ ജീവിതത്തെ ശക്തിമത്താ
വാനും ക്രമീകൃതവും ആത്മനിർഭരവുമായി വികസിപ്പിച്ചെടു
ക്കുവാനും ആവശ്യമുള്ളതൊക്കെ പ്രദാനം ചെയ്യുന്നു.


അ ദാനത്തിലധികമായി ഗ്രീക്ക് ഏബായ മൂലഭാ
ഷകളിൽ തിരുവെഴുത്തുകളെ ആധാരമാക്കിയുള്ള തൻറ
പഠനത്തിന്റെയും പഠിപ്പിക്കലിന്റെയും അടിസ്ഥാനത്തിൽ,
ഗ്രന്ഥകർത്താവായ ഡെക് ക്രിസ്തീയ വിശ്വാസത്തിനു
ള്ള അടിസ്ഥാനങ്ങളെയും, രക്ഷ, സ്നാനം, പരിശു
വാത്മാനം, കൈവെയ്പ്പു ശുശ്രൂഷ, വിശ്വാസികളുടെ
പുനരുത്ഥാനം, നിത്യമായ ന്യായവിധി എന്നിവയെ
വ്യക്തമായി ഈ ഗ്രന്ഥത്തിൽ വിശദീകരിക്കുന്നു.


നീതിനിർഭരമായ ജീവിതത്തിനുള്ള അടിസ്ഥാനങ്ങൾ
* സകല വിശ്വാസികൾക്കും ഒഴിച്ചുകൂടാൻ പാടില്ലാത്തതായ
ഒരു അടിസ്ഥാന
* നേത നിരകൾക്കു പഠിപ്പിക്കുന്നതിനുള്ള ഷ്ഠമായ
നിക്ഷേപത്തിന്റെ
* പുതിയ ക്രിസ്ത്യാനികൾക്കു സരളമായി മനസ്സിലാക്കുവാൻ
കഴിയും വിധം ഒരു വഴികാട്ടി.
* സന്ദേശത്തിനും സാക്ഷീകരണത്തിനും ശുശ്രൂഷയ്ക്ക
മായ ഉപകരണങ്ങൾ

വായനക്കാർക്കു ആസ്വാദ്യമായ രൂപരേഖ ഇപ്പറയുന്നവയാണ്.
* സീമായ വിഷയസൂചിക
* പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്ന വേദവാക്യങ്ങളുടെ
പൂർണ്ണമായ ഒരു സൂചിക

View full details