Derek Prince Ministries India
Life Changing Spiritual Power - Malayalam
Life Changing Spiritual Power - Malayalam
Couldn't load pickup availability
ആറ് ആത്മിക ഗ്രന്ഥങ്ങൾ
ദൈവിക കൈമാറ്റം:
ഈ ഗ്രന്ഥം യേശുക്രിസ്തുവിന്റെ ക്രൂശുമരണത്തിലൂടെ നടന്ന
ദൈവിക കൈമാറ്റത്തെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കുവാൻ
സഹായിക്കുന്നു.
ശാപത്തിൽ നിന്നും അനുഗ്രഹത്തിലേക്ക്
ശാപങ്ങളുടെ ഉത്ഭവസ്ഥാനവും ശാപങ്ങളുടെ പ്രവർത്തനവും മനസ്സി
ലാക്കി അവയിൽ നിന്ന് വിടുതൽ നേടുവാനും ദൈവം നൽകുന്ന
അനുഗ്രഹങ്ങൾ പ്രാപിക്കുവാനും ഇതിലെ സന്ദേശം മാർഗ്ഗദർശനം
നൽകുന്നു.
പരിശുദ്ധാത്മാവ് നിങ്ങളിൽ
നിങ്ങളുടെ സഹായകനായ പരിശുദ്ധാത്മാവിനെ അടുത്തറിയുവാനും
പരിശുദ്ധാത്മാവിന്റെ സഹായത്താൽ ദൈവവുമായി അടുത്ത ബന്ധം
പുലർത്തുവാനും ഈ ഗ്രന്ഥത്തിലെ പഠനങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.
ദൈവത്തിന്റെ ഔഷധക്കുപ്പി
നിങ്ങളെ രോഗവിമുക്തരാക്കി പൂർണ്ണ ആരോഗ്യത്തിലേക്ക് നയിക്കു
വാൻ ദൈവവചനത്തിനുള്ള ശക്തി മനസ്സിലാക്കിത്തരുന്ന വിശിഷ്ട
ഗ്രന്ഥമാണിത്.
ആത്മീയ യുദ്ധം:
സാത്താനോടും അവന്റെ ദുഷ്ടാത്മ ശക്തികളോടും എതിർത്ത് നിൽ
ക്കുവാനും ആത്മീയ യുദ്ധത്തിൽ വിജയിക്കുവാനും ഈ സന്ദേശം
നിങ്ങൾക്കൊരു വഴികാട്ടിയാകുന്നു.
സ്വയ അദ്ധ്യയന ബൈബിൾ പാഠ്യപദ്ധതി
ദൈവവചനം പഠിക്കുവാനും ഹൃദിസ്ഥമാക്കുവാനും ഈ ഗ്രന്ഥം
നിങ്ങൾ കൊരു ഗുരുനാഥനാകുന്നു.
Share

